ടി.സുകുമാരന്‍ എന്ന സ്വാതന്ത്ര്യസമര പോരാളി
19-ാമത്തെ വയസ്സില്‍ ആര്‍.എസ്.എസ്. പ്രചാരകനായിരുന്ന ശങ്കരശാസ്ത്രിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചെറുവണ്ണൂരില്‍ നിന്ന് ടി. സുകുമാരന്‍ ഗോവാ വിമോചന സമരത്തിനു പുറപ്പെടുന്നത്. സമരത്തിനു പോകുന്നത് നിഷ്ഫലമാണെന്നും കൊടിയ...















