‘ഭാഷ്യ’മെന്ന രചനാസമ്പ്രദായവും ഗീതാവ്യാഖ്യാനങ്ങളുടെ സാര്‍വജനീനതയും
''സൂത്രാര്‍ത്ഥോ വര്‍ണ്യതേ യേന പദൈഃ സൂത്രാനുസാരിഭിഃ സ്വമതാനി ച വര്‍ണ്യന്തേ ഭാഷ്യം ഭാഷ്യവിദോ വിദുഃ'' ''സൂത്രത്തില്‍ത്തന്നെയുള്ള പദങ്ങളെ പിന്തുടര്‍ന്നുകൊണ്ട് സൂത്രാര്‍ത്ഥം വിവരിക്കുന്നതാണു ഭാഷ്യം. അതോടൊപ്പം ഭാഷ്യകാരന്‍ സൂത്രവുമായി...















