രാജകുടുംബത്തില്‍ പിറന്ന് സംഘകുടുംബത്തിന്റെ ഭാഗമായി
ഈയടുത്ത് അന്തരിച്ച പ്രൊഫ.പി.സി. കൃഷ്ണവര്‍മ്മരാജ കേരള ക്ഷേത്രസംരക്ഷണസമിതി മുന്‍ സംസ്ഥാന അധ്യക്ഷനും സാമൂതിരി കോവിലകം അംഗവും കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജ് മുന്‍പ്രിന്‍സിപ്പലുമായിരുന്നു. ആരെയും ആകര്‍ഷിക്കുന്ന വ്യക്തിത്വത്തിനുടമയായിരുന്നു അദ്ദേഹം....















