ഹിന്ദു ദര്‍ശനം ഭഗത്‌സിംഗിന്റെ രാഷ്ട്രീയ ലക്ഷ്യം
ഭാരത സ്വാതന്ത്ര്യസമരത്തിലെ ധീരവിപ്ലവകാരിയാണ് ഭഗത്‌സിംഗ്. സാമ്രാജ്യത്വ ഭരണവിരുദ്ധമെന്ന നിഷേധാത്മക ലക്ഷ്യത്തിനു പകരം ദേശീയ വിമോചനവും ഹൈന്ദവ ദര്‍ശനത്തിലധിഷ്ഠിതമായ ഒരു ഭരണക്രമത്തിന്റെ പുനഃസ്ഥാപനവും ലക്ഷ്യമാക്കി രംഗപ്രവേശം ചെയ്ത ഭഗത്‌സിംഗിന്റെ...















