പുന്നയൂര്‍ക്കുളത്തിന്റെ കാര്‍ത്ത്യായനി ടീച്ചര്‍
അവിശ്രമം, അവിരാമം ഒഴുകുകയായിരുന്ന സ്‌നേഹം മനഃപാഠമാക്കിയ ഒരു നദിയായിരുന്നു മേമ. ഈ ചെറിയമ്മയെ ഞങ്ങള്‍ പിന്‍മുറക്കാര്‍ മേമ എന്നാണ് വിളിച്ചിരുന്നത്. ബന്ധുക്കളോടും സഹജീവികളോടും തന്റെ വിദ്യാര്‍ത്ഥി സമൂഹത്തോടും...















