വേണം മഹാഭാരത മാസാചരണം
പത്തായം ഒഴിഞ്ഞ് താളും തകരയും വരെ ഭക്ഷിച്ച് തോരാത്ത മഴകൊണ്ട്പുറത്തിറങ്ങാനാവാത്ത കര്‍ക്കിടകമാസം പഴയ ഗ്രാമീണകേരളത്തിന് പഞ്ഞമാസമായിരുന്നു. കൊയ്ത്തുകഴിഞ്ഞ് വരുന്ന സമൃദ്ധിയുടെ ഓണനാളുകളെ പ്രതീക്ഷിച്ചു കഴിഞ്ഞിരുന്ന ഹൈന്ദവര്‍ അദ്ധ്യാത്മരാമായണ...















