പ്രിയദര്‍ശിനിയിലെ പ്രതിബന്ധങ്ങള്‍
കേരളത്തിലെ നഷ്ടത്തിലോടുന്ന രണ്ടാമത്തെ പൊതുമേഖലാ സ്ഥാപനമായ കെഎസ്ആര്‍ടിസിയില്‍ പത്ത് വര്‍ഷത്തെ എല്‍ഡിഎഫ് ദുര്‍ഭരണത്തിന് ശേഷം അധികാരമേറ്റ വി.ഡി. സതീശന്‍ സര്‍ക്കാര്‍ അഭിമാനപുരസ്സരം അവതരിപ്പിച്ച പദ്ധതിയാണ് പ്രിയദര്‍ശിനി സ്ത്രീസൗജന്യയാത്ര....















