തത്ത്വമസിപ്പൊരുള്‍
ശബരിമല ശ്രീ ധര്‍മ്മശാസ്താവില്‍ സശരീരിയായി വിലയം പ്രാപിച്ച സ്വാമി അയ്യപ്പന്‍ കലിയുഗവരദനായി, കാനനവാസനായി, ആപത് ബാന്ധവനായി, സേവിപ്പോര്‍ക്കാനന്ദമൂര്‍ത്തിയായി, ഏകാന്തവാസിയായി, ധ്യാനനിരതനായി, പട്ടബന്ധിതനായി, പൊന്നും പതിനെട്ടാം പടി താണ്ടിയെത്തുന്നവര്‍ക്കാനന്ദമായി,...















