കാശ്മീര്‍ ഹിന്ദുത്വത്തിന്റെ പ്രഭവകേന്ദ്രം -2
ഇന്ന് ലോകത്തെവിടെ ചെന്നും നിങ്ങള്‍ ഒരിന്ത്യക്കാരനാണെന്ന് പറഞ്ഞാല്‍ അവിടെയുള്ളവരുടെ മനസ്സിലേക്ക് ആദ്യം കടന്നുവരുന്നത് 'യോഗ' യായിരിക്കും. അതൊരു അഭിജ്ഞാന ഫലകമായി മാറിയിരിക്കുന്നു. നമ്മുടെ പ്രധാനമന്ത്രിയുടെ പരിശ്രമഫലമായി ഒരു...
















