ആത്മബന്ധത്തിന്റെ അരനൂറ്റാണ്ട്
മോഹന്‍ലാലുമായുള്ള സൗഹൃദത്തിന്റെ ഓര്‍മ്മച്ചെപ്പ് തുറക്കുന്നു നിര്‍മ്മാതാവ് സുരേഷ്‌കുമാര്‍ തിരുവനന്തപുരം മോഡല്‍ ഹൈസ്‌കൂളിലെ ഫിഫ്ത് സ്റ്റാന്‍ഡേര്‍ഡില്‍ തുടങ്ങിയതാണ് ലാലുമായുള്ള എന്റെ സൗഹൃദം. ലാലും ഞാനും ക്ലാസ്‌മെറ്റ്‌സായിരുന്നപ്പോള്‍ത്തന്നെ ലാലിന്റെ ചേട്ടന്‍...















