ഭാരതീയ ചിന്തയെ ഉള്‍ക്കൊണ്ട സംഘാടകന്‍
സ്വര്‍ഗ്ഗീയ ദത്തോപന്ത് ഠേംഗ്ഡിജി ഭാരതീയ മസ്ദൂര്‍ സംഘം സ്ഥാപിച്ചത് കമ്മ്യൂണിസത്തിന്റെ ആഗോളാധിപത്യത്തിന്റെ സമയത്തായിരുന്നു. ആ കാലഘട്ടത്തില്‍ ദേശീയ ചിന്തയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് തികച്ചും ഭാരതീയമായ ചിന്തയെ...















