ദളിത് സഖാക്കളെ ബലികൊടുക്കുന്ന പാര്‍ട്ടി
പഴയജന്മിത്വവും സവര്‍ണാധിപത്യവും അടക്കി വാഴുകയാണ് കണ്ണൂരിലെ പാര്‍ട്ടിഗ്രാമങ്ങളില്‍. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയാണ് ഇവിടെ ജന്മിയും സവര്‍ണനും എന്ന വ്യത്യാസം മാത്രം. മറുവശത്ത് മുമ്പും ചവിട്ടിയരക്കപ്പെട്ട ദളിത് വിഭാഗങ്ങള്‍ തന്നെ....
















