രണ്ട് പല്ലികള്‍
കണ്ണില്‍ കണ്ണില്‍ നോക്കിയിരുന്ന് പണ്ട് ഉത്തരം താങ്ങിയ ആവര്‍ത്തന വിരസതയാര്‍ന്ന അനുഭവങ്ങള്‍ പറയുകയാണ്... സത്യമേതുമില്ലാത്തതിനാല്‍ അവയ്ക്ക് ഇടയ്ക്ക് ചിലയ്ക്കാന്‍ കഴിയുന്നില്ല! പതിവുപോലെ ബഡായി തീരുമ്പോള്‍ ഉഡായിപ്പുകള്‍ ബാക്കിയാക്കി...

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]