ഭാവി ഇന്ധനത്തിനുള്ള ആഗോള റോഡ് മാപ്പ്
കാലാവസ്ഥാ വ്യതിയാനങ്ങളെ നേരിടുന്നതിനുള്ള പാരീസ് ഉടമ്പടിയും ഐക്യരാഷ്ട്രസഭയുടെ 2030 ലേക്കുള്ള സുസ്ഥിര വികസന ലക്ഷ്യവും ഫലപ്രദമായി നടപ്പിലാക്കുന്നതിനു മുഖ്യ പങ്കുവഹിക്കുന്ന ഒരുഘടകമാണു ഊര്‍ജ്ജ വിനിയോഗം. 'എല്ലാവര്‍ക്കും താങ്ങാനാവുന്നതും...















