ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി
ഭാരത- പാക് സംഘർഷങ്ങൾക്ക് ഇരു രാഷ്ട്രങ്ങളുടെയും രൂപീകരണം തൊട്ടുള്ള ചരിത്രമുണ്ട് എന്നാണ് പൊതുവെ രാഷ്ട്രീയചിന്തകൻമാർ പറയുക, എന്നാൽ ഒരു ചരിത്രഗവേഷകനെ സംബന്ധിച്ച് അവയുടെ തുടക്കം സ്വാതന്ത്ര്യത്തിന് മുമ്പുതന്നെ...















