കാശ്മീരശൈവ സമ്പ്രദായത്തിന്റെ കേരളീയ പ്രഭാവവും, അതിലെ സപ്തമാതൃവിധാനങ്ങളും
ശൈവം, വൈഷ്ണവം, ശാക്തേയം, സൗരം, ഗാണപത്യം എന്നിങ്ങനെയുള്ള പഞ്ചായതന സിദ്ധാന്തങ്ങളില്‍ 'ശൈവം' അതിന്റെ ബഹുരൂപിയായ അവസ്ഥകളെക്കൊണ്ട് സര്‍വ്വോത്കൃഷ്ടമായി വര്‍ത്തിക്കുന്നു. പ്രകൃതി-പുരുഷന്‍-മനസ്സ്-ബുദ്ധി-അഹങ്കാരം എന്നീ പഞ്ചതത്വങ്ങളുടെ സംഘാതമായ പരമശിവന്റെ ബാഹ്യവും...















