കാവൽക്കാരുടെ നൊമ്പരങ്ങൾ
ഏതൊരു രാജ്യവും പുരോഗതിയിലേക്ക് കുതിക്കുന്നതിന് പിന്നില്‍ ആ രാജ്യത്തെ തൊഴിലാളികളുടെ പങ്കിനെ തള്ളിക്കളയാനാകില്ല. സ്വാര്‍ത്ഥ സേവനമായാലും നിസ്വാര്‍ത്ഥസേവനമായാലും ഏതൊരു പുരോഗമനവും മുന്നോട്ട് കൊണ്ടുപോകണമെങ്കില്‍ കുറെ തൊഴിലാളികളുടെ സേവനം...















