പ്രകൃതി അഥവാ ഈശ്വരന്റെ നിയമം.
പ്രകൃതി നമുക്ക് പ്രത്യക്ഷമാണ്. ഈശ്വരന്‍ നമുക്ക് പ്രതൃക്ഷമല്ല. പ്രത്യക്ഷമല്ലാത്ത ഈശ്വരന്‍ പ്രത്യക്ഷമായ പ്രകൃതിയിലൂടെ പ്രകടമാക്കുന്നത് ഈശ്വരന്റെ നിയമങ്ങളെയാണ്. ഈശ്വരനിയമത്തിനു പറയുന്ന പേരാണ് പ്രകൃതി. ജഗത്ത് എന്ന വാക്കിനര്‍ത്ഥം...















