യോഗശാസ്ത്രം
അതിപുരാതനകാലം മുതല്‍ ഈ ഭാരതവര്‍ഷത്തില്‍ പ്രചാരത്തില്‍ ഇരിക്കുന്ന സമ്പ്രദായമാണ് യോഗം. അത് ദര്‍ശനശാസ്ത്രമെന്ന നിലയില്‍ സൂത്രരൂപത്തില്‍ നിബന്ധിച്ചത് പതഞ്ജലിമഹര്‍ഷിയാണ്. ശ്രീവ്യാസന്‍, ഭോജരാജാവ്, വാചസ്പതിമിശ്രന്‍ മുതലായ മഹാപുരുഷന്മാര്‍ പാതഞ്ജലയോഗസൂത്രങ്ങളുടെ...



















