ലോക്ഡൗണിന്റെ സ്വാധീനം കുട്ടികളിലും കൗമാരക്കാരിലും
നൂറ്റാണ്ടുകളായി മൃഗങ്ങളെ കൂട്ടിലിടുന്ന മനുഷ്യരായ നമ്മള്‍ക്ക് പുതിയതും അസ്വാസ്ഥ്യജനകവുമായ ഒരു സാഹചര്യമാണ് ലോക്ഡൗണ്‍ കാലം നല്‍കിയത്. അപൂര്‍വ്വമായ ഈ നിയന്ത്രണം പെട്ടെന്നാണ് ഉണ്ടായത്. ഈ സ്ഥിതിവിശേഷത്തെ എങ്ങിനെ...















