‘ആര്‍.എസ്.എസ്സില്‍ എനിക്ക് സുരക്ഷിതത്വക്കുറവ് തോന്നിയിട്ടില്ല
കേരളത്തില്‍ പാരമ്പര്യമായി വേരുള്ള വിദ്യാഭ്യാസചിന്തകയും എഴുത്തുകാരിയും കൗണ്‍സിലറുമാണ് സിനുജോസഫ്. ബാംഗ്ലൂരില്‍ ജനിച്ച് എഞ്ചിനീയറിംഗില്‍ ബിരുദം നേടിയതിനു ശേഷം കഴിഞ്ഞ ആറുവര്‍ഷമായി സാമൂഹ്യരംഗത്ത് സജീവമാണ്. കൗമാരക്കാരായ പെണ്‍കുട്ടികളും സ്ത്രീകളും...















