വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ സിപിഎം നേതാവായി തരംതാണപ്പോള്‍
സ്ത്രീവിരുദ്ധ നിലപാട് സി.പി.എമ്മിന്റെ പ്രഖ്യാപിത നയമാണെന്നുള്ളത് കേരള വനിതാകമ്മീഷന്‍ അദ്ധ്യക്ഷ ആയിരുന്ന ജോസഫൈനിലൂടെ ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടു. സി.പി.എം കേന്ദ്ര കമ്മറ്റി അംഗമായ ജോസഫൈന്‍ പാര്‍ട്ടി വരച്ചു...















