വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മാറ്റത്തിന്റെ കാഹളമായ സീല്‍
ഒരു കാലത്ത് 'ഇന്ത്യന്‍ പട്ടികള്‍ പുറത്ത് പോകുക' എന്ന ബോര്‍ഡുകള്‍ നാഗാലാന്റ് ഉള്‍പ്പെട്ട വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വ്യാപകമായി പതിച്ചിരുന്നു. ഇന്ത്യന്‍ പട്ടാളത്തെ ഉദ്ദേശിച്ചായിരുന്നു അത്തരം ബോര്‍ഡുകള്‍...















