370-ാം വകുപ്പിനുപിന്നിലെ കള്ളക്കളികള്‍
നിയമനിര്‍മ്മാണത്തിനു പരമാധികാരമുള്ള നമ്മുടെ ലോക്‌സഭയുടേയും രാജ്യസഭയുടെയും മൂന്നില്‍ രണ്ടിലധികം ഭൂരിപക്ഷത്തോടെ ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കിയപ്പോള്‍, ഭാരതത്തിലെ ഭൂരിപക്ഷം ജനതയും രാഷ്ട്രപതിയുടെ നടപടിയെ അനുകൂലിക്കുന്നു എന്നു വ്യക്തമായി....















