ഭാവപൂര്‍ണ്ണതയുടെ ചന്ദ്രലാവണ്യം
'മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി... ധനുമാസ ചന്ദ്രിക വന്നു' (കളിത്തോഴന്‍-1966)എന്ന ഗാനത്തിലൂടെ മനോമോഹന വികാരം ജനിപ്പിക്കുന്ന മോഹനരാഗഭാവവുമായി പി.ജയചന്ദ്രന്‍ ചന്ദ്രലാവണ്യം തന്റെ ശബ്ദഗരിമയെ കൂട്ടുപിടിച്ചുകൊണ്ട് കീഴടക്കിയത് മലയാള ചലച്ചിത്രഗാനനഭസ്സിനെ മാത്രമല്ല,...















