അയോദ്ധ്യക്കായുള്ള ആദ്യ പോരാട്ടം
ലോകമെമ്പാടുമുള്ള ഹിന്ദുക്കള്‍ അയോദ്ധ്യാ വിധിയില്‍ ആഹ്ലാദിക്കുകയാണ്. എന്നാല്‍ രാമക്ഷേത്ര പ്രസ്ഥാനം ഔദ്യോഗികമായി തുടങ്ങിയത് സിഖുകാരാണ് എന്ന് സാങ്കേതികമായി പറയാം. അയോദ്ധ്യാവിധി വന്നത് സിഖ് മതസ്ഥാപകനായ ഗുരുനാനാക്കിന്റെ 550-ാമത്...















