പൊന്നങ്കോട് ഗോപാലകൃഷ്ണന്‍ പാരമ്പര്യത്തിന്റെ കവി
കവി, എഴുത്തുകാരന്‍, പ്രഭാഷകന്‍, ഭാഷാപണ്ഡിതന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായ വ്യക്തിയായിരുന്നു ഇക്കഴിഞ്ഞ ദിവസം അന്തരിച്ച പൊന്നങ്കോട് ഗോപാലകൃഷ്ണന്‍. കാലപരിണാമത്തില്‍ മറഞ്ഞുപോകുന്ന നന്മകളെ നിലനിര്‍ത്താനും ഓര്‍മ്മിപ്പിക്കാനുമുള്ള പരിശ്രമമായിരുന്നു എഴുത്തിലൂടെ...















