മതം തലച്ചോറിനെബാധിച്ച രോഗമാകുമ്പോള്‍…
ലോകം ഇരുപത്തൊന്നാം നൂറ്റാണ്ടിലൂടെ കുതിക്കുമ്പോഴും പെണ്‍കുട്ടികള്‍ സ്റ്റേജില്‍ കയറരുതെന്നും സ്ത്രീകള്‍ പുരുഷന്മാര്‍ക്കൊപ്പം വ്യായാമം ചെയ്യരുതെന്നും പരസ്യനിലപാടെടുക്കുന്നവരാണ് കേരളത്തില്‍ ഇസ്ലാം മതത്തിന്റെ തലപ്പത്തിരിക്കുന്നത്. ഈ പിന്തിരിപ്പന്‍ നിലപാടിനോട് പ്രതികരിക്കാന്‍...















