ജടായുപ്പാറ: ആത്മത്യാഗത്തിന്റെ തീര്‍ത്ഥസ്ഥാനം
മഹാന്‍മാരുടെ ജീവത്യാഗം കൊണ്ടാണ് ഓരോ തീര്‍ത്ഥ സ്ഥലങ്ങളും ഉണ്ടാകാറുള്ളത് എന്ന് പറയാറുണ്ട്. വാസ്തവത്തില്‍ ജടായുപ്പാറയെന്ന പേര് കേട്ട തീര്‍ത്ഥ സ്ഥലം ഓര്‍മ്മിക്കപ്പെടുന്നത് രാമായണമെന്ന അത്യുത്കൃഷ്ടമായ ഇതിഹാസത്തിലെ ജടായുവെന്ന...















