ശതാബ്ദി തികയുന്ന ആദ്യ തൊഴിലാളിസംഘടന
കേരളത്തില്‍ തമസ്‌ക്കരിക്കപ്പെട്ട ചരിത്രമാണ് ബ്രിട്ടീഷ് മുതലാളിത്തത്തിനെതിരെയുള്ള ആലപ്പുഴയിലെ തൊഴിലാളി സംഘടനയുടെ ആവിര്‍ഭാവ ചരിത്രം. ഇരുട്ടില്‍ പിറവി എടുത്ത തിരുവിതാംകൂര്‍ ലേബര്‍ അസോസിയേഷനും അതിന്റെ സ്രഷ്ടാവായ ഉരുക്കുമനുഷ്യന്‍ വാടപ്പുറം...















