ശ്രേഷ്ഠമായ സാധനാപഥം
ജീവിതത്തിന്റെ താളം നിശ്ചയിക്കുന്നതില്‍ മനസ്സിനും ശരീരത്തിനും ഒരുപോലെ പങ്കുണ്ട്. മനസ്സും ശരീരവും തമ്മിലുള്ള സന്തുലിതാവസ്ഥ ഉറപ്പാക്കി, ആരോഗ്യകരമായി നിലനിര്‍ത്തുന്നതിനും, മനസ്സിലെ ആധി വ്യാധിയായി മാറാതിരിക്കുന്നതിനും ജീവിതശൈലി സൃഷ്ടിക്കുന്ന...















