രാജ്യദ്രോഹികളെ ജനം തിരിച്ചറിയണം
'പാകിസ്ഥാനിലേക്ക് നീളുന്ന പരവതാനികള്‍' എന്ന കേസരി മുഖപ്രസംഗം (ജൂണ്‍, 6)വായിച്ചു. ഭാരതത്തിനകത്ത് ഇരുന്നുകൊണ്ടുതന്നെ ശത്രു രാജ്യങ്ങള്‍ക്കു വേണ്ടി പണിയെടുക്കുന്ന ഒറ്റുകാര്‍ ഉണ്ട്. മനുഷ്യാവകാശവും അഭിപ്രായസ്വാതന്ത്ര്യവും ദുരുപയോഗപ്പെടുത്തി ഇവര്‍...















