ശരണമന്ത്രങ്ങള്‍ ഉരുക്കഴിയുന്ന പുണ്യഭൂമി
തത്ത്വമസിയിലേക്കും ചിത്സ്വരൂപമായ ആത്മാവിലേക്കുമുള്ള മഹത്ത്വമായ ഉണര്‍ച്ചയിലേക്കുള്ള യാത്രയാണ് ശബരിമല തീര്‍ത്ഥാടനം. അയ്യപ്പസ്വാമിയും ഭക്തനും ഒന്നാണെന്നുള്ള സാരമാണ് ഭഗവല്‍ ദര്‍ശനത്തിന്റെ സത്ത്. നാല്‍പ്പത്തി ഒന്ന് ദിവസത്തെ വ്രതമെടുത്ത് അയ്യപ്പ...















