കടലോളം വാത്സല്യവുമായി അമ്മ
ജനനമരണങ്ങള്‍ക്കതീതമായ പരാശക്തി പഞ്ചഭൂതശരീരത്തില്‍ അവതീര്‍ണ്ണമാകുന്നത് പ്രപഞ്ചദുഃഖങ്ങളുടെ നിവൃത്തിക്കുവേണ്ടിയാണ്. ഭഗവതി പരമേശ്വരി മാതൃഭാവത്തില്‍ വരുമ്പോള്‍ നാം അമ്മേ എന്ന് അഭിസംബോധന ചെയ്യുന്നു. കാരുണ്യത്തിന്റെയും സ്‌നേഹവാത്സല്യങ്ങളുടെയും സമൂര്‍ത്തരൂപമായി മാതാഅമൃതാനന്ദമയി ഭൂമിയില്‍...















