വിജയന്‍ ഉപനയനം നടത്തിയ ഖസാക്കിന് 50
അതൊരു വരമായിരുന്നു. മഴപോലെ. സന്ധ്യപോലെ. കരിമ്പനകള്‍ കാറ്റുകള്‍ക്കു വേണ്ടി കാത്തുകിടന്നു. കരിമ്പനകളില്‍ കാറ്റുപിടിച്ചു. കാറ്റും ധ്യാനിച്ചു കാണണം. മഴയും കാറ്റും കരിമ്പനയും. കരിമ്പനകള്‍ക്കപ്പുറം സന്ധ്യമയങ്ങി. രാത്രിയായി. ഖസാക്ക്...















