സൂക്ഷ്മാണുസംഭവന്‍
സ്വയംഭൂവായ്, സര്‍വ്വവ്യാപിയായ് വായുരൂപനായ് വന്ന സൂക്ഷ്മാണുസംഭവന്‍ തൂണിലും, തുരുമ്പിലും അധിനിവേശദന്തമുനകളാഴ്ത്തവേ നിരങ്കുശം, നിഗൂഢഗുഹാമുഖങ്ങളില്‍ സമാധിസ്ഥരായ് ദൈവങ്ങള്‍ ! (നിസ്സംഗനിര്‍മ്മമങ്ങ- ളവരല്ലാതെന്തു ചെയ്യും) കൊറോണ പട്ടടയില്‍ക്കിടത്തിയ ജഡങ്ങളില്‍നിന്നും കുടിയൊഴിക്കപ്പെട്ട...















