ഗ്ലാസ്‌ഗോ സമ്മേളനം പരിസ്ഥിതിക്കൊരു പഞ്ചാമൃതം
ലോകം പരിസ്ഥിതിയെക്കുറിച്ച് നിരന്തരമായ ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ തുടര്‍ച്ചയായാണ് ഐക്യരാഷ്ട്ര സഭയുടെ ഏറ്റവും വലിയ പരിസ്ഥിതി സമ്മേളനമായ കോപ്-26 കഴിഞ്ഞ ഒക്ടോബര്‍ - നവംബര്‍ മാസങ്ങളിലായി സ്‌കോട്ട്‌ലന്‍ഡിലെ...















