‘ഇതുകേട്ടില്ലേ’ ശ്രദ്ധയോടെ വായിക്കണം
കേസരി വാരികയിലെ 'ഇതു കേട്ടില്ലേ' എന്ന കോളം സുപ്രധാനമായ അറിവുകള്‍ പങ്കുവെക്കുന്നതിലൂടെ ഏറെ ശ്രദ്ധയാകര്‍ഷിക്കപ്പെട്ടതാണ്. മറ്റെവിടെയും കണ്ടുകിട്ടാത്ത വാര്‍ത്തകളോ വാര്‍ത്തകളിലെ വീക്ഷണങ്ങളോ ആണ് ആ കോളത്തെ വ്യതിരിക്തമാക്കുന്നത്....















