കേരളത്തിന്റെ ഓര്‍വീലിയന്‍ ദുഃസ്വപ്‌നങ്ങള്‍
ആയിരത്തി തൊള്ളായിരത്തിനാല്പതുകളില്‍, രണ്ടാം ലോകമഹായുദ്ധമവസാനിച്ച സമയത്ത്, വികസ്വരരാഷ്ട്രങ്ങള്‍ കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികതയോട് വലിയ ആഭിമുഖ്യം കാണിച്ചു തുടങ്ങിയ കാലത്താണ്, ഇടതുപക്ഷാനുഭാവികളായ പാശ്ചാത്യ ചിന്തകരില്‍ ചിലര്‍ ഒരു കമ്മ്യൂണിസ്റ്റ് ഭരണകൂടം...















