മലബാര്‍ ലഹളയിലെ മതവികാര തീക്ഷ്ണത
ബ്രിട്ടീഷ് വാഴ്ചയിലിരുന്ന മലബാറിലെ ഏറനാട്, വള്ളുവനാട്, പൊന്നാനി, കോഴിക്കോട് എന്നീ ദക്ഷിണ താലൂക്കുകളിലായി 1921ല്‍ നടന്നതും അഞ്ചുമാസക്കാലത്തോളം നീണ്ടുനിന്നതുമായ ലഹളയെക്കുറിച്ച് ഒട്ടേറെ പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മലയാളികളുള്‍പ്പെടെയുള്ള ഇന്ത്യക്കാരുടെയും...















