ദിശാബോധമുള്ള വിദ്യാഭ്യാസം-ഭാരതീയ ചിന്താധാരകളിലൂടെ
സ്വാമി വിവേകാനന്ദന്‍ വിദ്യാഭ്യാസത്തെക്കുറിച്ച് ഒരിക്കല്‍ ഇങ്ങനെ പറയുകയുണ്ടായി. 'മസ്തിഷ്‌കത്തിലേക്ക് ചെലുത്തി അവിടെ മരണം വരെ ദഹിക്കാതെ അനിയതമായി വ്യപരിക്കുന്ന വിവരങ്ങളുടെ ആകെത്തുകയല്ല വിദ്യാഭ്യാസം. ജീവിതത്തെ പടുത്തുകെട്ടുന്ന, മനുഷ്യനെ...















