യൂണിവേഴ്‌സിറ്റി കോളേജ് പ്രതിഭകളെ വളര്‍ത്തുന്ന ക്യാമ്പസോ?
കേരളത്തിലെ പല ക്യാമ്പസ്സുകളും മറ്റു സംഘടനകള്‍ക്കൊന്നും പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യമില്ലാത്തവിധം എസ്.എഫ്.ഐയുടെ സര്‍വ്വാധിപത്യത്തിലാണ് എന്ന് ഒരു സ്വതന്ത്ര ഏജന്‍സിയുടെ പഠനറിപ്പോര്‍ട്ട് ഇയ്യിടെ പുറത്തുവന്നിരുന്നു. സഹപാഠിയെ അതിലുപരി സ്വന്തം...















