ഹീരാബെന്നിന്റെ ത്യാഗപൂര്‍ണ്ണമായ ജീവിതം
ലോകാരാധ്യനായ ഭാരത പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാതാവ് ഹീരാബെന്‍ 100 വയസ്സ് പൂര്‍ത്തിയാക്കി വിടപറഞ്ഞു. ലോക മംഗളത്തിനും ധര്‍മ്മത്തിന്റെ നിലനിനില്‍പ്പിനും കാരണക്കാരായവരുടെയെല്ലാം ജീവിത പശ്ചാത്തലത്തിനുപിന്നില്‍ സ്വയംസമര്‍പ്പിതരായ അമ്മമാരാണെന്ന് പുരാണങ്ങളിലും...
















