പ്രഭാത ഗ്രാമങ്ങളുടെ ദേശീയ സംഗമം
ഹരിയാനയിലെ പാനിപ്പത്തില്‍ നടന്ന ആര്‍.എസ്.എസ്. അഖിലഭാരതീയ പ്രതിനിധിസഭയില്‍ സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബൊളെ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ കേരളത്തിലെ പ്രഭാത ഗ്രാമമായ കൊടുങ്ങല്ലൂരിനടുത്തുള്ള തിരുവള്ളൂര്‍ ഗ്രാമത്തെ അഭിനന്ദിക്കുകയുണ്ടായി. ഭാരതത്തിലെ മുഴുവന്‍...















