പാകിസ്ഥാന് മറക്കാനാകാത്ത പാഠം
തീവ്രവാദത്തിന് അതിരുകളില്ല, നിരപരാധികളായ ജീവിതങ്ങളെ അത് ലക്ഷ്യം വയ്ക്കുന്നു, സമൂഹങ്ങളെ നശിപ്പിക്കുന്നു. ലോകത്തെമ്പാടും പല സ്ഥലങ്ങളിലും തീവ്രവാദ അക്രമണങ്ങള്‍ വര്‍ഷങ്ങളായി നടന്നുവരുന്നു. ഭാരതത്തില്‍ ജമ്മു-കശ്മീരും, വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളും...















