സ്‌നേഹത്തിന്റെ ഗംഗാപ്രവാഹം (അമ്മ മനസ്സുകളിലെ അമരസ്മൃതികള്‍ 1)
അമ്മ മനസ്സുകളിലെ അമരസ്മൃതികള്‍ - ആര്‍ ഹരിയേട്ടന്‍ അന്തരിച്ചിട്ട് നാളുകളായെങ്കിലും അദ്ദേഹത്തെക്കുറിച്ചുള്ള സ്മൃതിപ്പെയ്ത്തുകള്‍ അവസാനിക്കുന്നില്ല. അമ്മമാരുടെയും സഹോദരിമാരുടെയും മനസ്സില്‍ ആ മഹാരഥന്‍ ചാര്‍ത്തിയ ഓര്‍മ്മയുടെ സുഗന്ധം... അക്ഷരസ്മൃതികളായി...















