ഹിന്ദുക്കളെ സഹിഷ്ണുത പഠിപ്പിക്കുന്നവര്‍
മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് യൂറോപ്പിനോളം അറിയപ്പെടുന്ന ചരിത്രമുള്ളത് മറ്റാര്‍ക്കാണ്? എണ്‍പതു വര്‍ഷം മുമ്പത്തെ ജര്‍മ്മനിയുടെ ചരിത്രം പരിശോധിച്ചാല്‍ ഇത് വ്യക്തമാവും. അവര്‍ യഹൂദന്മാരെയും ജിപ്‌സികളെയും കൊന്നൊടുക്കിയതിനു കണക്കില്ല. ഫ്രാന്‍സും...















