ചങ്ങമ്പുഴക്കവിതകളിലെ സ്ത്രീസങ്കല്പങ്ങള്‍
''മിഥ്യയാണോര്‍ക്കുകില്‍ സര്‍വ്വയാഥാര്‍ത്ഥ്യവും സ്വപ്നങ്ങള്‍ മാത്രമേ സത്യമുള്ളു. വ്യര്‍ത്ഥമാം ഭൗതികോല്‍ക്കര്‍ഷമേ ഞാനെന്റെ സ്വപ്ന ലോകത്തേയ്ക്ക് തന്നെ പോട്ടെ. ഞാനെന്റെ ദേവിയെ പൂജിച്ച് ധ്യാനിച്ച് ഗാനാത്മകനായ് കഴിഞ്ഞിടട്ടെ. നീ ചിറകാഞ്ഞടിച്ചടിച്ചെന്‍...















