ചാണക്യന്‍ അഥവാ കൗടില്യന്‍
ചാണക്യന്‍ എന്ന് പേര് കേള്‍ക്കാത്തവരുണ്ടാകുകയില്ലല്ലോ... അപ്പോള്‍ ആരാണ് ചാണക്യന്‍ എന്നല്ലേ? പ്രാചീന ഭാരതത്തിലെ അതിബുദ്ധിമാനും പൗരസ്ത്യരും പാശ്ചാത്യരുമായ പണ്ഡിതന്മാര്‍ക്ക് രാഷ്ട്രതന്ത്രത്തെക്കുറിച്ചും സാമ്പത്തികശാസ്ത്രത്തെക്കുറിച്ചുമുള്ള അറിവ് പകര്‍ന്നു കൊടുത്ത മഹാനായിരുന്നു...















