കേസരിയെ വളര്‍ത്തിയ രണ്ടു സുകുമാരന്മാര്‍
കേസരിയെ വളര്‍ത്തിയ രണ്ടു സുകുമാരന്മാര്‍-എം.എ.കൃഷ്ണന്‍ കേസരിയുടെ പ്രസിദ്ധീകരണവും പ്രചാരവും സംബന്ധിച്ച് പ്രധാന പങ്കുവഹിച്ച രണ്ടു സുകുമാരന്മാരാണ് ഈയടുത്ത ദിവസങ്ങളില്‍ കാലയവനിയ്ക്കു പിന്നിലേയ്ക്ക് പോയത്. 'രസിക്കാത്ത സത്യങ്ങള്‍' എന്ന...















